കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തിരുവമ്പാടിയിലും ആരംഭിക്കും.
തിരുവമ്പാടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിനു കീഴിൽ 50 കിടക്കകളുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുവാൻ ആർ. ആർ. ടി. കോർകമ്മിറ്റി യോഗം തീരുമാനിച്ചു. സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കുന്നതിന് മെഡിക്കൽ ഓഫീസർ നിഖില, പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, അസി. സെക്രട്ടറി മനോജ് എന്നിവരെ ചുമതലപ്പെടുത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ അധ്യാക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത വിനോദ്, മെംബർ വിൽസൺ ടി […]
Read More