കൊവിഡിന്‍റെ രണ്ടാം വരവ്: ഓസ്ട്രേലിയയിലും ചൈനയിലും കേസുകള്‍ ഉയരുന്നു; പുതിയ രോഗികളില്‍ കൂടുതല്‍ യുവാക്കള്‍
സിഡ്‍നി /ബെയ്‍ജിങ്: ലോകത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുക തന്നെയാണ്. പ്രതിദിനം ഒന്നരലക്ഷത്തിലേറെ പേരാണ് വൈറസിന്‍റെ പിടിയിലാകുന്നത്. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്. 9527125 പേരാണ് ഇതുവരെ രോഗബാധിതരായത്. 484972 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം കുറയുകയാണ്. എന്നാല്‍ അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലുമാണ് വൈറസ് ബാധ നിയന്ത്രണവിധേയമാകാത്തത്.അതേസമയം, ആദ്യഘട്ട രോഗവ്യാപനം അവസാനിച്ച ഓസ്ട്രേലിയയില്‍ വീണ്ടും കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങി. ഏതാനും ആഴ്‍ചകളായി ചൈനയിലും കൊവിഡിന്‍റെ രണ്ടാം വരവുണ്ട്. ഓരോ ദിവസവും […]
Read More