കോവിഡ് പ്രതിരോധം: ആശങ്ക വേണ്ട, സർക്കാർ ഒപ്പമുണ്ട്
കോവിഡ് വ്യാപനം തടയുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളാകെ തന്നെയും ഒരുമിച്ചു പ്രയത്നിക്കുകയാണ്. പൊതു ജനങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് നമ്മുടെ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രാഥമിക കേന്ദ്രങ്ങളിലും, ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുന്നു. കോവിഡ് ചികിത്സ ചെലവേറിയതാണ്. എങ്കിലും സംസ്ഥാന സർക്കാർ പരിപൂർണ്ണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കുന്നത്. ആശങ്ക കൂടാതെ രോഗത്തെ തടയാൻ നമുക്ക് സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവർക്ക് ദിശയിൽ കൗൺസിലിംഗും ലഭ്യമാണ് .കോവിഡ് വ്യാപനം തടയുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളാകെ […]
Read More