രാജ്യത്ത് ആദ്യമായി കോവിഡ് 19 സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു.
രാജ്യത്ത് ആദ്യമായി കോവിഡ് 19 സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു. സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം പ്രത്യേകഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ബഹു. മന്ത്രി വി.എസ് സുനിൽകുമാർ, ജില്ലാ കളക്ടർ എസ്.സുഹാസ്, ഡി.എം.ഓ എന്നിവർക്കൊപ്പം എറണാകുളം ജില്ലയിലെ എല്ലാ എം.എൽ.എ, എം.പി മാരുടെയും യോഗം ഓൺലൈൻ ആയി നടത്തി. കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ളവരുടെ ചികിത്സയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ഒരുക്കേണ്ട സമയമായിരിക്കുന്നു. പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡ് തലത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ […]
Read More