കൂടുതല്‍ വാക്‌‌സിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിച്ചത്. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 241 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (51) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 12, എറണാകുളം 43, ഇടുക്കി 9, കണ്ണൂര്‍ 11, കൊല്ലം 10, കോട്ടയം 21, കോഴിക്കോട് 13, മലപ്പുറം 30, പാലക്കാട് 13, പത്തനംതിട്ട 6, തിരുവനന്തപുരം 51, തൃശൂര്‍ 16, വയനാട് […]

Share News
Read More

റഷ്യയുടെ കോവിഡ് വാക്സിൻ:യോഗ്യത വിലയിരുത്തുമെന്ന് ഡബ്‌ള്യു.എച്ച്.ഒ

Share News

ജ​നീ​വ: റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​രു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് താ​രി​ക് ജ​സാ​രെ​വി​ച്ച് പ​റ​ഞ്ഞു. വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി, സു​ര​ക്ഷ എ​ന്നീ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. കൂ​ടാ​തെ, വാ​ക്സി​ൻ വി​ക​സ​നം, പ​രീ​ക്ഷ​ണം, വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം എ​ന്നി​ങ്ങ​നെ കാ​ര്യ​ങ്ങ​ളി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Share News
Read More

പ്രതീക്ഷയുടെ പുലരി

Share News

കോവിഡ് 19 മഹാമാരിക്കെതിരായി റഷ്യ കണ്ടെത്തിയ വാക്സിൻ വിജയകരമാണെന്ന് റഷ്യൻ പ്രസിഡന്റ്. കൊറോണക്കെതിരെ വിജയകരമായി ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ വാക്സിനാണ് റഷ്യയുടേത്. അൽപ ദിവസങ്ങൾക്കു ശേഷം വാക്സിൻ രജിസ്റ്റർ ചെയ്യും. മാനവരാശിക്ക് ആദ്യമായി ബഹിരാകാശത്തേക്കുള്ള വാതിലുകൾ തുറന്നിട്ട റഷ്യൻ സാറ്റലൈറ്റുകൾക്ക് ശേഷം ലോകത്തിന് റഷ്യ നൽകുന്ന സംഭാവനയാണ് കോവിഡ് 19 വാക്സിൻ എന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഫെയിസ്ബുക്കിൽ കുറിച്ചുകടപ്പാട്

Share News
Read More

ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം എയിംസില്‍ ആരംഭിച്ചു

Share News

ന്യൂഡല്‍ഹി:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം ആരംഭിച്ചത്. വാക്‌സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും. ഐസി‌എം‌ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സഹകരിച്ച്‌ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്ന കമ്ബനിയാണ് കോവാക്സിന്‍, വികസിപ്പിച്ചെടുത്ത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ […]

Share News
Read More