മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ്
മുംബൈ:രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മഹാരാഷ്ട്ര എന്‍സിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്കും അഞ്ചു ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വൈറസ് കേസാണിത്. രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പ് മുണ്ഡെ വിവിധ പരിപാടികളില്‍ സജീവമായിരുന്നു. ബുധനാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതിനുമുമ്ബ് ഒരു ലബോര്‍ട്ടറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചിരുന്നു. മെയ് ആദ്യം മന്ത്രി അശോക് […]
Read More