രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,304 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 260 പേർ മരണത്തിന് കീഴടങ്ങി.ഇതോടെ രാജ്യത്തെ കോവിഡ് മരണം ആറായിരം കടന്നു.
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,304 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 260 പേർ മരണത്തിന് കീഴടങ്ങി.ഇതോടെ രാജ്യത്തെ കോവിഡ് മരണം ആറായിരം കടന്നു. 6,075 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. ഇന്ത്യയിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകളും മരണ സംഖ്യയുമാണിത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിടുന്ന കണക്കനുസരിച്ച് ഇതുവരെ 2,16,919 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,04,107 പേർ രോഗമുക്തി നേടി. 1,06,737 പേർ ചികിത്സയിലാണ്. ആകെ 6,075 പേരാണ് […]
Read More