പശു പരിപാലനമെന്നത് കഠിനമായ ഒരു പ്രക്രിയയാണെന്ന് നമ്മുക്കറിയാം. അവിടെയാണ് അപരന്റെ സങ്കടങ്ങൾക്കു മുൻപിൽ ആശ്വാസമായി തീർന്നീടാൻ ദീപു തോമസ് എന്ന ഈ മനുഷ്യൻ സ്വയം മുന്നിട്ടിറങ്ങിയത്……
കുറച്ചു നാളുകൾക്കു മുൻപ് എന്താണ് ക്രിസ്തീയത എന്നു പറഞ്ഞു വയ്ക്കുന്ന ഒരു കുറിപ്പ് വാട്ട്സ് ആപ്പിൽ വായിച്ചിരുന്നു…..അതൊരു കഥയായിരുന്നു. …തന്റെ പറമ്പ് കിളയ്ക്കുമ്പോഴും മക്കളോട് ദുരിതമനുഭവിക്കുന്ന അയൽക്കാരന്റെ പറമ്പും കിളച്ചു കൊടുക്കാൻ നിർദ്ദേശം നൽകിടുന്ന ഒരു അപ്പന്റെ കഥ…..ഒരു നല്ല സമരിയാക്കാരന്റെ കരുതലും തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന ക്രിസ്തു സ്നേഹത്തിന്റെ പാഠവും അതിൽ നിറഞ്ഞു നിന്നിരുന്നു….. എന്നാൽ അതിന് സമാനമായ ഒരു നല്ല വാർത്തയാണ് ഈ കോവിഡ് കാലത്ത് പൂവന്തുരുത്തുനിന്നും അറിയാനായത്….അവിടെ ഒരു […]
Read More