ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… അങ്ങയുടെ ഈ വാക്കുകൾ കേരളത്തിലെ സ്ത്രീസമൂഹത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നു തന്നത്. വളരെ നല്ല തീരുമാനം… അഭിനന്ദനങ്ങൾ…

Share News

പക്ഷേ അങ്ങയോട് ചില കാര്യങ്ങൾ ഒന്നു തുറന്നു ചോദിച്ചോട്ടെ… സ്ത്രീകൾ എന്നു പറഞ്ഞാൽ കേരളത്തിലെ എല്ലാവരെയും ആണോ അങ്ങ് ഉദ്ദേശിച്ചത്? അതോ അവിടെയും ചില വേർതിരിവുകൾ ഉണ്ടോ? കൈ മിടുക്ക് കാട്ടുന്നവർ മാത്രമാണോ അങ്ങയുടെ കാഴ്ചപ്പാടിൽ സ്ത്രീകൾ? കാരണം പറയാം, കഴിഞ്ഞ രണ്ടു വർഷമായിട്ട് വിവിധ വാർത്താ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ക്രൈസ്തവ സന്യാസിനികളെ കേരളത്തിലെ ചിലർ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും വിശേഷണങ്ങളും നൽകി അവഹേളിച്ചപ്പോഴും, അനുവാദം കൂടാതെ ക്രൈസ്തവ സന്യസ്തരുടെ ഫോട്ടോകളെടുത്ത് വൃത്തികേടുകൾ […]

Share News
Read More

വെട്ടിയോ കുത്തിയോ പരുക്കേല്‍പ്പിക്കുന്നതുപോലെ ക്വട്ടേഷന്‍സംഘാംഗങ്ങളുടെ അതേ രീതിയില്‍ തന്നെയാണ് സൈബര്‍ അക്രമികളും പ്രവര്‍ത്തിക്കുന്നത്.-നിഷ

Share News

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചിലയാളുകള്‍ നടത്തുന്ന ഹീനമായ ആക്രമണം കണ്ട് എനിക്ക് പിന്തുണയറിയിച്ചവര്‍ക്ക് നന്ദി പറയാനാണ് ഈ കുറിപ്പ്. മൂന്നു ദിവസത്തിലേറെയായി എന്‍റെ ഫോണ്‍ നിലച്ചിട്ടില്ല. അതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പിന്തുണ അറിയിച്ചവര്‍. ആക്രമിച്ചവരോട് വാസ്തവത്തില്‍ എനിക്ക് കടപ്പാടാണുള്ളത്. രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്. ഒന്ന്, ഇത്രയധികം മലയാളികള്‍ എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, രണ്ട്,വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത, തികഞ്ഞ ജനാധിപത്യബോധ്യമുള്ള, പ്രബുദ്ധരായ ജനതയായി മലയാളി തുടരുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യത്യസ്തരാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ നിരീക്ഷകർ, […]

Share News
Read More