പെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു…കണ്ടോ… അവർ 4 മക്കളും, മരുമക്കളും ചേർന്ന് എന്തൊരു സന്തോഷമാ.
Parent challengeഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്… .ഞാൻ ഒരു അദ്ധ്യാപികയാണ്.. ചെറിയ രണ്ട് സ്കൂൾ നടത്തുന്നൂട്ടോ…..ഇനി കഥയിലേക്ക് വരാം…എന്റെ ഡാഡി വർഗീസ്മമ്മി ബേബി വര്ഗീസ് ഓരോ പ്രാവശ്യവും എന്റെ ‘അമ്മ ഒരു ആൺ കുഞ്ഞിനെ കിട്ടും എന്ന് പ്രീതീക്ഷിച്ചു കാത്തിരുന്നു…3പെറ്റതും പെണ്ണ് നാലാമത് ഗർഭിണി ആയപ്പോൾ വയറ് നോക്കി കണ്ണുകൊണ്ടു സ്കാൻ ചെയ്യുന്നവർ (ഇപ്പോഴും ഈ കലാരൂപം അന്യം നിന്നിട്ടില്ല
)പറഞ്ഞുവത്രേ […]