നിർധനരായ വിദ്യാർത്ഥികൾക്ക് ടി വി നൽകി

Share News

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഓണ് ലൈൻ പഠനത്തിനായി ടി വി നൽകി. സി എം ഐ സഭയുടെ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗണ്സിലർ റവ.ഫാ.ബിജു വടക്കേൽ സി.എം.ഐ ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി.എം.ഐ എന്നിവർ ചേർന്ന് കുട്ടികൾക്ക് ടി വി കൾ കൈമാറി. ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ലയൺ. ജോസഫ് തരൂണ് പട്ടാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ ചെയർമാൻ […]

Share News
Read More

സ്വർഗ്ഗാരോപിതയായ അമ്മഭൂമിയിലുള്ള നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ!

Share News

സമ്മാനം ദാരിദ്ര്യം കൊടികുത്തി വാണ കാലം. അന്നൊക്കെ, വിശേഷാവസരങ്ങളിൽ പങ്കെടുക്കുവാൻ പോകുമ്പോൾ, പാവപ്പെട്ട സ്ത്രീകൾ, അയൽപക്കത്തു നിന്നോ മറ്റോ സ്വർണ്ണാഭരണങ്ങൾ വായ്പ വാങ്ങുക പതിവായിരുന്നു. ആ സ്ത്രീയും അതു തന്നെയാണ് ചെയ്തിരുന്നത്. അമ്മ, സ്വർണ്ണമാല വായ്പ വാങ്ങി അണിയുന്നത് കുഞ്ഞുനാൾ മുതൽ അവൻ കണ്ടിരുന്നു. എന്നെങ്കിലും കയ്യിൽ കുറച്ചു പണം വരുമ്പോൾ അമ്മയ്ക്കൊരു സ്വർണ്ണമാല പണിയിച്ചു കൊടുക്കണമെന്ന ആഗ്രഹം അങ്ങനെയാണ് അവൻ്റെ മനസിൽ രൂപം കൊണ്ടത്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി, മൂന്നു മാസത്തെ ശമ്പളം ബോണസായി ലഭിച്ചു. അവൻ […]

Share News
Read More

ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്.

Share News

ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്. ഏതൊരു കലാകാരനും നടന്നുകയറാനുള്ള ചവിട്ടുപടിയാണത്. അന്ന് നിലമ്പൂരിലെ കിൻസ് ഹോട്ടലിന്റെ മട്ടുപ്പാവിൽ ലയൺസ്‌ ക്ലബ് ഒരുക്കിയ വേദിയിൽ നടത്തിയ മാജിക് ഷോ കഴിഞ്ഞ് ഡോക്ടർ ജോയിക്കുട്ടി മുക്കട എന്നെ വേദിയിലേക്ക് വിളിച്ചു. ലയൺസ്‌ ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവർണർ എന്റെ കൈയിൽ ഒരു കപ്പ് സമ്മാനമായി തന്നു. മാജിക് ഷോ ഇഷ്ടപ്പെട്ടു എന്ന് മൈക്കിൽ പറഞ്ഞു. ആ സമ്മാനം നിധി പോലെ ഇന്നും എന്റെ അരികിലുണ്ട്. അഭിനന്ദന വാക്കുകൾ കാതിലുണ്ട്. നന്ദി […]

Share News
Read More