കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സഖാവ് സി.എച്ച്‌. കണാരൻ ചരമ വാർഷികദിനമാണ് ഇന്ന്.

Share News

ദേശീയ പ്രസ്ഥാനത്തിൻ്റെയും നവോത്ഥാന പോരാട്ടങ്ങളുടേയും ഭാഗമായി രാഷ്ട്രീയ രംഗത്തെത്തിയ സി എച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറി. അനാചാരങ്ങളും അന്ധവിശ്വാസവും ചൂഷണവും നിലനിന്ന കേരളീയ സമൂഹത്തിൽ അതിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിച്ചമർത്തപ്പെട്ട ജനതയെ സംഘടിപ്പിച്ച് അവരെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ്‌ സഖാവ് സി. എച്ച്‌ നിര്‍വ്വഹിച്ചത്‌. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സഖാവ് വഹിച്ച പങ്ക്‌ എക്കാലവും സ്‌മരിക്കപ്പെടും. അതുല്യ സംഘാടകനായിരുന്ന സി എച്ചിൻ്റെ […]

Share News
Read More

ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ (1904 – 1969)ചരമ വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെക്കുറിച്ചുള്ള ഒരനുസ്മരണം.

Share News

കാവുകാട്ടുപിതാവിനെ ദൈവജനം വിശുദ്ധനായി കാണുന്നതിന്റെ മുഖ്യകാരണം അദ്ദേഹത്തിന്റെ പൊതുജീവിതം (public life) സംശുദ്ധമായിരുന്നു എന്നതുകൊണ്ടാണ്. അദ്ദേഹത്തെ ഒരിയ്ക്കലെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ, ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ മന:ശാന്തിയുമായിട്ടാണ് തിരികെ പോയിട്ടുള്ളത്. എന്നാൽ ഒരു വ്യക്തിയുടെ വിശുദ്ധിയുടെ യഥാർത്ഥ കണ്ണാടി അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് (personal life). ഒരാളിന്റെ വിശ്വാസവും ആദ്ധ്യാത്മികതയും ആഴത്തിൽ പ്രതിഫലിക്കുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത അവന്റെ സ്വകാര്യജീവിതത്തിലാണ്. പൊതുജീവിതത്തിൽ അണിയാനിടയുള്ള ചമയങ്ങളോ മൂടുപടമോ അവിടെയില്ല. പൊതുജീവിതത്തെക്കാളും വ്യക്തിജീവിതത്തിൽ പുണ്യസുകൃതം സൂക്ഷിച്ചുവെച്ച പുണ്യപുരുഷനാണ് കാവുകാട്ടുപിതാവ്. ആ മണിച്ചെപ്പിൽ നിന്നും, […]

Share News
Read More

💐കുഞ്ഞേട്ടൻ 11- സ്മരണാഞ്ജലി💐

Share News

അൽഫോൻസാമ്മയുടെ പ്രചോദനത്താൽ പ്രേഷിത പ്രവർത്തനത്തിനു വേണ്ടി ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത പ്രസ്ഥാനം – ചെറുപുഷ്പ മിഷൻ ലീഗ് – സ്ഥാപകനേതാവ് – സംഘടനാപ്രവർത്തനത്തിലൂടെ – കർദിനാൾമാർ, ബിഷപ്പുമാർ, ജഡ്ജിമാർ, മന്ത്രിമാർ, കലക്ടർമാർ, കലാ സാഹിത്യരംഗങ്ങളിലെ അതികായന്മാർ – പതിനായിരക്കണക്കിന് വൈദീകർ – സന്യസ്തർ – കേരള സഭാരത്‌നം … നൂറ്റാണ്ടിലെ പ്രേഷിതൻ – കേരള സഭാതാരം, അംഗീകാരത്തിന്റെ പെരുമഴക്കാലം…… ദൈവവിളികളുടെ പ്രേഷിതാചാര്യൻ – ഹിമാലയത്തോളം വിശ്വാസതീക്ഷണത …. സാഗരം പോലെ ദൈവസ്നേഹം, പരസ്നേഹം…. […]

Share News
Read More