എവുപ്രാസ്യമ്മയെ കൂട്ടുപിടിച്ച് വിശുദ്ധിയുടെ പാതയിലൂടെ നമുക്കും സഞ്ചരിക്കാം.
എവുപ്രാസ്യാമ്മ – പ്രാർഥനയുടെ അമ്മ സി.എം.സി കുടുംബത്തിലെ പനിനീർ പുഷ്പം , വിശുദ്ധിയുടെ പരിമളം പരത്തി വിടർന്നു പരിലസിക്കുമ്പോൾ , ആ കുടുംബത്തിലെ ബന്ധപ്പെട്ട വ്യക്തിയെന്ന നിലയിൽ എനിക്കും അഭിമാനവും അതിലേറെ ആനന്ദവുമുണ്ട്. അമ്മയുടെ ജീവിതം പരിശോധിച്ചാലറിയാം ഒത്തിരി വലിയ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷേ ഈശോയോടുള്ള അത്യഗാധമായ സ്നേഹം അമ്മയെ പ്രാർഥിക്കുന്ന അമ്മയാക്കി മാറ്റി. ജപമാല മണികൾ ഉരുട്ടി ചാപ്പലിന്റെ മൂലയിൽ , സക്രാരിയുടെ കാവൽക്കാരിയായ് , ഈശോയെയും ധ്യാനിച്ചിരിക്കുന്ന എവുപ്രാസ്യാമ്മ. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും […]
Read More