അധ്യാപനത്തിന്റെ നിറം മങ്ങാത്ത ഓർമകൾ

Share News

ശ്രീമതി ഡെൻസി വർഗീസ്കുമ്പളം തായങ്കേരിൽ ജോൺ മേരി ദമ്പതികളുടെ സീമന്തപുത്രി. ഭർത്താവ് പാലാരിവട്ടം കുരിശിങ്കൽശ്രീ വർഗീസ് . മക്കൾ ഫ്രെഡി. ഫെമി മരിയ, ഫെബി. വിവിധ വിദ്യാലയങ്ങളിലെ 34 വർഷത്തെ അധ്യാപനത്തിനുശേഷം 2020 മാർച്ചിൽ വിരമിച്ചു. മഴ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Share News
Read More