തമിഴ്നാട്ടില്‍ പടക്ക ശാലയില്‍ സ്ഫോടനം: ഏഴു മരണം
ചെന്നൈ: തമിഴ്നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് മരിച്ചു. കടലൂരിലെ കാട്ടുമന്നാര്ക്കോവിലില് ആണ് അപകടമുണ്ടായത്. മരിച്ചവരില്‍ പടക്ക നിര്‍മാണ ശാലയുടെ ഉടമയും ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരുടെ നില അതീവഗുരുതരമാണ്. മരിച്ചവര്‍ എല്ലാവരും തൊഴിലാളികളാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചെന്നൈ: തമിഴ്നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് മരിച്ചു. കടലൂരിലെ കാട്ടുമന്നാര്ക്കോവിലില് ആണ് അപകടമുണ്ടായത്. മരിച്ചവരില്‍ പടക്ക നിര്‍മാണ ശാലയുടെ ഉടമയും ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരുടെ നില […]
Read More