ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതം:പ്രധാനമന്ത്രി
തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തു. മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാര്‍ത്തോമ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ദേശീയ ഐക്യത്തിന് മാര്‍ത്തോമ സഭ നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും ദേശീയ മൂല്യങ്ങളില്‍ ഉറച്ചാണ് സഭയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ ബൈബിള്‍ കൂട്ടായ്മയെക്കുറിച്ച് പറയുന്നുണ്ട്. രാജ്യത്തിന്റെ […]
Read More