കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകണം -ഡോ. സി.വി. ആനന്ദ്ബോസ്
കൊച്ചി: കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും കാഴ്പ്പാടുകളില്‍ മാറ്റമുണ്ടാകണമെന്നു കോവിഡ് പശ്ചാത്തലത്തില്‍ കുടിയേറ്റ, കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ഏകാംഗ കമ്മീഷനും കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ പൈതൃകപദ്ധതി ഉപദേഷ്ടാവുമായ ഡോ. സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച ‘കോവിഡാനന്തര ഭാരതം – മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ള ഒരു സാമ്പത്തികക്രമമാണു കോവിഡാനന്തര ഭാരതത്തിന് അഭികാമ്യം. പരമ്പരാഗതമേഖലയില്‍ തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ സാധിക്കുന്നില്ല. പൈതൃക തൊഴിലാളികളെ […]
Read More