നല്ല മീൻ വേണമോ?
കിഴക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി വയനാട് തുടങ്ങിയയിടങ്ങളിൽ കിട്ടാൻ നന്നേ ബുദ്ധിമുട്ടും. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള മത്സ്യഫെഡ്. ഇത്തരം പ്രദേശങ്ങളിൽ “മത്സ്യഫെഡ് ഫ്രഷ്മീൻ”ലഭ്യമാകും. ഇതിന് മത്സ്യഫെഡിന്റെ തന്നെ ഫിഷ് മാർട്ടുകൾ ആരംഭിക്കും. എന്നാൽ സഹകരണ ബാങ്കുകളുമായി ചേർന്ന് ഫിഷ് മാർട്ടുകൾ ആരംഭിക്കുകയാണ് എളുപ്പം. ഇപ്പോൾതന്നെ മത്സ്യഫെഡിന്റെ 46 ഹൈടെക് ഫിഷ് ബൂത്തുകളുണ്ട്. സഹകരണ ബാങ്കുകളുമായി ചേർന്ന് 21 ഫ്രാഞ്ചൈസി സ്റ്റാളുകളും തുടങ്ങിക്കഴിഞ്ഞു. അന്തിപ്പച്ച എന്ന പേരിൽ […]
Read More