കിഫ്ബി, ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന സിഎജി നിരീക്ഷണം അസംബന്ധവും അടിസ്ഥാനരഹിതവുമാണ്.
ഈ അനുച്ഛേദത്തിൽ പരാമർശവിധേയമാകുന്നത് സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളാണ്. സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ ഇവിടെ സംസ്ഥാന സർക്കാരല്ല, ഒരു കോർപ്പററ്റ് ബോഡിയാണ് വായ്പയെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി നൽകുന്നതുകൊണ്ട് തിരിച്ചടവ് സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാകുന്നില്ല. അത് കണ്ടിൻജന്റ് ലയബിലിറ്റി മാത്രമാണ്. കിഫ്ബിയുടെ ബിസിനസ് മോഡൽ ഒരു കാരണവശാലും ആസ്തിയേക്കാൾ കൂടുതൽ ബാധ്യത ഭാവിയിൽ അനുവദിക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് കിഫ്ബി കണ്ടിൻജന്റ് ലയബിലിറ്റി ആലോചിച്ച് ആരും വിഷമിക്കണ്ട. അതുകൊണ്ട് കിഫ്ബി വായ്പകൾ […]
Read More