കാഴ്ചപരിമിതർക്കുവേണ്ടിയുള്ള വിദ്യാലയത്തിലേക്ക് പ്രവേശനം

Share News

തിരുവനന്തപുരം വഴുതക്കാട്ടെ കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പ്രവേശനം ആരംഭിച്ചു.  ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസ്സിനും 10 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും രണ്ടു മുതലുള്ള ക്ലാസുകളിലേക്ക് ടി.സിയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകുന്നത്.  വിദ്യാഭ്യാസം,  ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സാധാരണ വിഷയങ്ങൾക്കു പുറമെ കാഴ്ചപരിമിതർക്ക് അനുയോജ്യമായ വിവരസാങ്കേതികവിദ്യ, സംഗീതം, ഉപകരണസംഗീതം വിവിധ തൊഴിലുകളിലുള്ള പരിശീലനം, കായിക വിദ്യാഭ്യാസം തുടങ്ങിയവ ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കും.  പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം, […]

Share News
Read More