കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാൻ പൊളിച്ചെഴുത്ത് വേണം- മുഖ്യമന്ത്രി

Share News

കോവിഡാനന്തര സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങൾ കൊണ്ടുവരുംകോവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കൂടുതൽ വ്യവസായനിക്ഷേപങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡെന്ന അപകടത്തിൽ തലയിൽകൈവെച്ചിരിക്കാതെ അതിനുശേഷമുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിട്ടുണ്ട്. വ്യവസായങ്ങൾ പലതും പലേടത്തായി മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നമ്മൾ ശ്രമിച്ചാൽ […]

Share News
Read More