ചെറിയ പെരുന്നാൾ മറ്റന്നാൾ ഞാറാഴ്ച

Share News

തിരുവനന്തപുരം:ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിൻ്റെ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ നാളെ റംസാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി യും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചും

Share News
Read More