ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് പിതാവ് കാലം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ ഇദ്ദേഹം ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആയി സേവനം ചെയ്തു വരികയായിരുന്നു… ആദരാഞ്ജലികൾ
ടോക്കിയോ: വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.അദ്ദേഹത്തിന് 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 10.15ന് ആയിരുന്നു അന്ത്യം. രണ്ടു മാസത്തോളമായി രോഗബാധിതനായി ചികിൽസയിലായിരുന്നു മാർ ചേന്നോത്ത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ കോ ക്കമംഗലം ഇടവകാംഗമായിരുന്നു മാർ ചേന്നോത്ത്. 1943 ഒക്ടോബർ 13 ന് ജനിച്ച മാർ ചേന്നോത്ത് 1969 മേയ് നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1973 ൽ പോണ്ടിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്ര പഠനം പൂർത്തിയാക്കി. ജോൺ പോൾ രണ്ടാമൻ […]
Read More