എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് സംവിധാനം സജ്ജമായിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.

Share News

ഒരു ജനറൽ ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമാവുന്നത് കേരളത്തിൽ ആദ്യമായാണ്. ഒരു ദിവസം 500 പേരുടെ വരെ എക്സ് റേ എടുക്കാൻ ഇനി നമുക്ക് കഴിയും. ആധുനീക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ് റേ യൂണിറ്റിലുടെ ഇ-ഹെൽത്ത് സംവിധാനം വഴി ഔട്ട് പേഷ്യന്റ്, അത്യാഹിത വിഭാഗം, കൂടാതെ ഇ-ഹെൽത്ത് കണക്റ്റിവിറ്റി ലഭ്യമായ മറ്റു വിഭാഗങ്ങളിലും തത്സമയം എക്സ് റേ ചിത്രങ്ങൾ ലഭ്യമാവും. ചികിത്സാ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നു മാത്രമല്ല എക്സ് റേയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പും ഇതോടെ […]

Share News
Read More

കോ​വി​ഡ് രോ​ഗി​യു​ടെ മ​ര​ണം: പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഡി​എം​ഇ ത​ള്ളി

Share News

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ത​ള്ളി. മാ​ത്ര​മ​ല്ല വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ഡി​എം​ഇ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി സു​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ല്‍ വ​രു​ത്തി​യ അ​നാ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രും, ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​മാ​രും ഹെ​ഡ് ന​ഴ്‌​സും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Share News
Read More