പോലീസുകാരനായ മകനും,.. വെള്ളവും വളവും നല്കിയ പിതാവിനും,.. വലിയ സല്യൂട്ട് സമം ചേര്‍ത്ത് വീതിച്ചു നല്കുന്നു…!!
എരുമപ്പെട്ടികാര്ക്ക് അത്രയേറെ അറിയുന്ന ഒരു പേരാണ് “ഉണ്ണിക്ക”… .എരുമപ്പെട്ടി പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന്,. .. പോലീസ് സ്റ്റേഷനോട് മുഖം നോക്കി ഒരു തട്ടുകടയുണ്ട്.. . അതുവഴി കടന്നുപോയവര്‍ക്ക് ആ ചെറിയ പീടികയില്‍ കണ്ണുടക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലതന്നെ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്… ഉണ്ണിക്കാടെ കടയുടെ മുന്പില് തന്നെയാണ് എരുമപ്പെട്ടി സ്കൂള്‍ കഴിഞ്ഞാലുള്ള ലേശം കനമുള്ളൊരു ഹമ്പുള്ളത്.. അവിടെയൊന്ന് ബ്രേക്കില്‍ കാല് തട്ടിച്ച് വേഗത കുറയ്ക്കാതെ എരുമപ്പെട്ടി വിടുക സാധ്യമല്ല.. ..മെല്ലേ ക്ലച്ചില്‍ കൈകളമര്‍ത്തി ബ്രേക്കില്‍ കാല് […]
Read More