..ആ കത്തിനായി ഞാൻ കാത്തിരുന്നെങ്കിലും ഇത് വരെ അങ്ങനെ ഒന്ന് എന്നെ തേടി വന്നില്ല.
ഇൻലന്റും കത്തുകളും-പകരം വക്കാനില്ലാത്ത അനുഭവങ്ങൾ. .പുതുതലമുറക്ക് അധികമൊന്നും പരിചിതമല്ലാത്തതും എന്നാൽ പഴയ തലമുറയ്ക്ക് വാട്സ് ആപ്പും മെസഞ്ചറൂം ഇമെയിലും ആയിരുന്നു ഇൻലെന്റ്. അക്ഷരങ്ങൾ കൊണ്ട് സൗഹൃദവും സ്നേഹവും വിരഹവും വിലാപവും എല്ലാം പങ്കുവക്കുന്നതിന് ജീവിതത്തിന്റെ മുഖ്യധാരയിൽ കത്തിനുള്ള പങ്ക് വലുതായിരുന്നു. കത്തുകൾ ഭദ്രമായി കത്തുപെട്ടിയിൽ ഇട്ട് ദിവസങ്ങളോളം മറുപടിക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് ഒരു വലിയ അനുഭവം തന്നെയായിരുന്നു.കാത്തിരിപ്പിന്റെ ആ ദിനങ്ങളിൽ വഴിയിൽ വച്ചു കാണുന്ന പോസ്റ്റുമാനോട് ‘എനിക്ക് കത്തുണ്ടോ’ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി കേൾക്കുമ്പോൾ […]
Read More