ഇഡബ്ല്യുഎസ്: കു​പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാപകം

Share News

ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ പ​ല കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും അ​ഴി​ച്ചു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര​ൻ അ​ഡ്മി​ഷ​ന് പു​റ​ത്താ​യി, വ​ള​രെ താ​ഴ്ന്ന റാ​ങ്ക് നേ​ടി​യ ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ക്കാ​ര​ൻ അ​ഡ്മി​ഷ​ൻ നേ​ടി, ഇ​ത്ര ശ​ത​മാ​നം ഈ​ഴ​വ, ഇ​ത്ര ശ​ത​മാ​നം​മു​സ്‌​ലിം, ഇ​ത്ര ശ​ത​മാ​നം ലാ​റ്റി​ൻ അ​ഡ്മി​ഷ​ൻ നേ​ടി​യ​പ്പോ​ൾ 10 ശ​ത​മാ​നം ഇ​ഡ​ബ്ല്യു​എ​സ്കാ​ർ എ​ന്തോ അ​ന​ർ​ഹ​മാ​യി നേ​ടി തു​ട​ങ്ങി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു . ഇ​തി​ന്‍റെ വാ​സ്ത​വ​ത്തെ​ക്കു​റി​ച്ച് അ​ഞ്ച് കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യാ​നു​ള്ള​ത്. ഇ​ഡ​ബ്ല്യു​എ​സി​ന്10 ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​വ​ര​ണം ഉ​ള്ള​ത്. എ​ന്നാ​ൽ ഒ​ബി​സിക്ക് […]

Share News
Read More

EWS 10% സാമ്പത്തിക സംവരണം , ഔദാര്യമല്ല അവകാശമാണ് – കത്തോലിക്ക കോൺഗ്രസ്

Share News

കൊച്ചി –സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന് ശക്തമായി കത്തോലിക്ക കോൺഗ്രസ് ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചതിന്റെ ഫലമായി വിവിധ തലങ്ങളിൽ സർക്കാർ EWS 10% സംവരണം നടപ്പിലാക്കാൻ തയ്യാറായിരിക്കുകയാണല്ലോ . ഈ സംവരണം ഒരു ഔദാര്യമല്ല മറിച്ച് സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അവകാശമാണ് എന്ന തിരിച്ചറിവും , വ്യക്തമായ ബോധ്യവും കത്തോലിക്ക കോൺഗ്രസിനുണ്ട് . ഈ സംവരണം എല്ലാ മേഖലകളിലും ഉടനടി നടപ്പാക്കുക എന്ന ആവശ്യത്തിൽ നിന്നും തെല്ലും പുറകോട്ടില്ലെന്നും കത്തോലിക്ക കോൺഗ്രസ് […]

Share News
Read More

ഇഡബ്ല്യുഎസ് സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Share News

തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ( ഇഡബ്ല്യുഎസ്) വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പ്രവേശനത്തില്‍ 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വണ്‍ ബാച്ചുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം മാര്‍ജിനില്‍ ഇന്‍ക്രീസ് സീറ്റുകളില്‍ ഉള്‍പ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടുംബ വാര്‍ഷികവരുമാനം പരമാവധി നാലു […]

Share News
Read More