എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു .

Share News

ഇടങ്ങഴിയിലെ കുരിശ് കൊച്ചിയിൽ മാർക്കറ്റ് കനാലിന്റെ വലതുകരയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞാൻ ഒരു കെട്ടിടത്തിലേക്ക് നോക്കും – ആനി തയ്യിലിന്റെ വീടായിരുന്നു അത് – അവരുടെ ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന ആത്മകഥ എത്ര തവണ ഞാൻ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞാൻ കണ്ടിട്ടുള്ള അറിയാനിടവന്നിട്ടുള്ള ഏറ്റവും couragious ആയിട്ടുള്ള സ്ത്രീകളിൽ ഒരാളാണ് അവർ – എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു – 87 ഗ്രന്ഥങ്ങളുടെ രചയിതാവ് – ഇന്നത്തെ മലയാളിക്ക് വിശേഷിച്ചും […]

Share News
Read More