എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്.? കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു.!

Share News

” ഞാൻ തോറ്റുപോയി.. ” – ആത്മഹത്യ ചെയ്ത കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനി കെ. ജി പ്രസാദിന്റെ ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള വിലാപവും വാക്കുകളും ഇത് കുറിക്കുമ്പോഴും കാതിൽ വല്ലാത്തൊരു നൊമ്പരമായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നമുക്ക് പക്ഷെ ഇപ്പോഴും രാജ്യാന്തര വിഷയങ്ങളിലാണ് ആകുലത മുഴുവൻ. നാം ലോകത്ത് ഒന്നാമതാണെന്നാണ് നമ്മുടെ വീമ്പിളക്കലുകൾ. എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുള്ള ആത്മഹത്യകൾ തുടർ സംഭവങ്ങളായി മാറിക്കഴിഞ്ഞു. അധികാരത്തിലും അതിന്റെ ആസക്തികളിലുമാണ് നാം നിത്യവും […]

Share News
Read More

” ബാബുപോൾ ഈ ഭൂമി വിട്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ ദൂരെയെവിടെയോ ഇരുന്ന് എന്നെ ശ്രദ്ധിക്കുന്ന , നന്മകളിൽ സന്തോഷിക്കുന്ന ഒരാൾ ഇല്ലാതായതായിട്ടാണ് എനിക്ക് തോന്നിയത് …” -| മ്യൂസ് മേരി ജോർജ്

Share News

ദൈവം അയച്ച ഒരാൾ !!!——- ഡോ .ഡി .ബാബു പോൾ കടന്നുപോയപ്പോൾ ഒരു പ്രഭാതം കടന്നുപോയതുപോലെയാണ് എനിക്കനുഭവപ്പെട്ടത് . ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഏറ്റവും സുന്ദരമായ , പ്രൗഢവും കുലീനവുമാർന്ന പ്രഭാതങ്ങളിലൊന്ന് .’ മൂല്യശ്രുതി ‘ യുടെ ഏറ്റവും പുതിയ ലക്കത്തിൽ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിലൊരാളായ മ്യൂസ് മേരി ജോർജ് എഴുതിയ ‘ എനിക്കായി ദൈവം അയച്ച ഒരാൾ ‘ വായിച്ചപ്പോൾ ആ പ്രഭാതത്തിന്റെ നഷ്‌ടം എത്രമേലെന്ന് , ആ പ്രഭാതം എത്ര സുന്ദരമായിരുന്നെന്ന് എനിക്കൊരിക്കൽ […]

Share News
Read More

1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം

Share News

ഇന്നലെ നിങ്ങൾ എന്തെഴുതി ,എങ്ങനെയെഴുതി ,എത്രയെഴുതി ,ഇപ്പോഴും നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു …അതൊന്നും പക്ഷെ പ്രസക്തമല്ല സുഹൃത്തേ . .നിങ്ങൾ എത്ര പുസ്തകം അച്ചടിച്ചിരിക്കുന്നു ..നിങ്ങളുടെ പേരിൽ എത്ര പുസ്തകങ്ങൾ ഇറങ്ങിയിരിക്കുന്നു ..അവിടെയാണ് കാര്യം കിടക്കുന്നത് .അവിടെയാണ് നിങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് ഇല്ലെങ്കിൽ നിങ്ങളൊരിക്കലും ചിത്രത്തിലില്ല .നിങ്ങൾ എഴുത്തുകാരനോ സാഹിത്യകാരനോ അല്ല .1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം .എഴുത്തുകാരന്റെ ദാരിദ്ര്യം […]

Share News
Read More

എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു .

Share News

ഇടങ്ങഴിയിലെ കുരിശ് കൊച്ചിയിൽ മാർക്കറ്റ് കനാലിന്റെ വലതുകരയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞാൻ ഒരു കെട്ടിടത്തിലേക്ക് നോക്കും – ആനി തയ്യിലിന്റെ വീടായിരുന്നു അത് – അവരുടെ ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന ആത്മകഥ എത്ര തവണ ഞാൻ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞാൻ കണ്ടിട്ടുള്ള അറിയാനിടവന്നിട്ടുള്ള ഏറ്റവും couragious ആയിട്ടുള്ള സ്ത്രീകളിൽ ഒരാളാണ് അവർ – എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു – 87 ഗ്രന്ഥങ്ങളുടെ രചയിതാവ് – ഇന്നത്തെ മലയാളിക്ക് വിശേഷിച്ചും […]

Share News
Read More