വിശ്വാസം ദൃഢപ്പെടുന്നതുംനിലനിൽക്കുന്നതുംകൂട്ടായ്മയിലൂടെ

Share News

കത്തോലിക്കാ മിഷൻ പ്രവർത്തനം സ്ഥലകാല ബന്ധിതമാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടാണ് മിഷനു തുടക്കമിടുന്നത്. അങ്ങനെ ചെറു സമൂഹമായി രൂപപ്പെടുന്നവരിലേക്ക് വിശ്വാസം സന്നിവേശിപ്പിക്കുക എന്നതാണ് ഒരു രീതി. ഇവരുടെ സ്നേഹവും സഹകരണവും സന്തോഷവും കണ്ട്പുതിയ കുടുംമ്പങ്ങൾ വന്നു ചേരുകയും ഗാർഹിക സഭരൂപം കൊള്ളുകയും ചെയ്യുന്നു. വിശ്വാസം നിലനിർത്തുന്ന ഇത്തരം കൂട്ടായ്മ ഇല്ലാതായാൽ വിശ്വാസം തന്നെ ഇല്ലാതാകും. വിശ്വാസി സമൂഹത്തിന് ദൈവാശ്രയം കുറയുകയും സ്വാശ്രയത്വത്തിലും സ്വാർത്ഥതയിലും മുഴുകിയതുകൊണ്ടാണ് യൂറോപ്പിൽ സഭ തകർന്നു പോകാൻ കാരണം.സ്വാർത്ഥത […]

Share News
Read More