ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല.
കര്‍ഷകന്റെ കണ്ണീര്‍വീണ് നെല്‍പാടങ്ങള്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നവനാണു കര്‍ഷകര്‍ എന്നു നിങ്ങള്‍ പറയും. എന്നാല്‍, ചേറില്‍ പൊന്നു വിളയിച്ചാല്‍ കര്‍ഷകരായ ഞങ്ങളുടെ മനസില്‍ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടന്‍ കര്‍ഷകന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്. 2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങള്‍ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താല്‍ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് […]
Read More