ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.
അൽപം വൈദ്യം അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) അർദ്ധരോഗഹരീ നിദ്രാ(പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര വർജ്ജയേൽ (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്) നാസ്തി മൂലം അനൗഷധം (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) ന വൈദ്യ: പ്രഭുരായുഷ: (വൈദ്യൻ ആയുസ്സിന്റെ […]
Read More