ആഘോഷങ്ങളില്ലാതെ സീറോമലബാര്‍ സഭാദിനം
ആഘോഷങ്ങളില്ലാതെ സീറോമലബാര്‍ സഭാദിനം കാക്കനാട്: ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ജൂലൈ മൂന്നാം തീയതിയാണ് സീറോമലബാര്‍സഭയില്‍ സഭാദിനമായി ആചരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളില്ലാതെയാണ് സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സഭാദിനാചരണം നടക്കുന്നത് ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതാണ്. വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റാസകുര്‍ബാന സഭയുടെ യുട്യൂബ് ചാനല്‍, […]
Read More