അപ്പനും-മകനും- പിന്നെ നമ്മളും

Share News

ഒരേ ഒരു പരിഭവമേ ആ യുവാവിനുണ്ടായിരുന്നുള്ളു;അപ്പൻ്റെ മദ്യപാനം. ”അച്ചാ, എങ്ങനെയെങ്കിലും ഒന്നിടപെടണം.പറ്റുമെങ്കിൽ വീട്ടിൽ വരണം. അപ്പനുമായ് സംസാരിക്കണം.മദ്യപിച്ചാൽ അപ്പൻ മറ്റൊരാളാണ്. മക്കളെന്നോ ഭാര്യയെന്നോ നോട്ടമില്ല.നാണക്കേടു കൊണ്ട് പുറത്തിറങ്ങാൻ മേലെന്നായി. “ഒരു ദിവസം, ആ യുവാവിൻ്റെ അപ്പനെ പള്ളിയിലേക്ക് വിളിപ്പിച്ചു. കുറേനേരം സംസാരിച്ചു. അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അയാളിങ്ങനെ പറഞ്ഞു: ”തെറ്റുകളെല്ലാം എനിക്ക് മനസിലായി. എൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി, ഇന്നു മുതൽ ഞാൻ മദ്യം തൊടില്ല. ഇത് ഞാൻ അച്ചന് തരുന്ന വാക്കാണ്.അച്ചൻ […]

Share News
Read More

പ്രാണൻ കൊടുത്ത് പ്രാണനാകുന്നവർ

Share News

72 കാരനായ ആ പുരോഹിതനെ നിങ്ങൾ മറക്കുവാൻ സാധ്യതയില്ല. കൊറോണ ബാധിച്ച്, മരണത്തോടു മല്ലടിച്ചിരുന്ന അദ്ദേഹം,തൻ്റെ ജീവൻ നിലനിർത്താൻ സഹായകമായിരുന്ന വെൻറിലേറ്റർ, ഒരു ചെറുപ്പക്കാരന് ദാനം ചെയ്ത് സ്വയം മരണത്തിന് കീഴടങ്ങിയത്മാർച്ച് മാസം 15-ാം തിയതിയാണ്. സ്വന്തം കുടുംബക്കാർക്കു വരെ സഹായം ചെയ്യാൻ മടിക്കുന്നവർ ഏറി വരുന്ന ഈ കാലഘട്ടത്തിൽ, പേരു പോലും അറിയാത്ത, ഒട്ടും പരിചയമില്ലാത്ത വ്യക്തിക്കു വേണ്ടി പ്രാണൻ ത്യജിക്കുക എന്നത് എത്രയോ മഹത്കരമാണ്!ജ്യുസെപ്പെ ബെരാർദെല്ലി എന്ന ആ ഇറ്റാലിയൻ വൈദികന് ഇതെങ്ങനെ സാധിച്ചു […]

Share News
Read More