സഭാതലവനെതിരെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും

Share News

സീറോമലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.2015 -ൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തൽപ്പര കക്ഷികൾ വ്യാജവാർത്ത സൃഷ്ടിക്കുകയും ദുരുദ്ദേശപരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയിൽ പിതാവിൻറെ പേരിൽ അങ്കമാലിയടുത്തു മറ്റൂരിൽ വാങ്ങിയിരിക്കുന്ന സ്ഥലത്തിൻറെ രേഖകൾ കാണിച്ചുകൊണ്ട് ഈ കച്ചവടത്തിൽ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നതാണ് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം. ഇത്തരം പ്രചരണങ്ങൾക്ക് […]

Share News
Read More