ഫാദർ ജോസ് മണിപ്പാറയുടെ വേർപാടിന് 8 വർഷംപൂർത്തിയായി .
അഡ്വ .മനോജ് എം കണ്ടതിൽ . മലയോരത്തിന്റെ മനുഷ്യ സ്നേഹിയായ സമര നായകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും ആയിരുന്ന ഫാ: ഡോ: ജോസ് മണിപ്പാറയുടെ വേർപാടിന്റെ കണ്ണീരോർമ്മയ്ക്കിന്ന് എട്ടാണ്ട്പൂർത്തിയായി. മലയോര ജനതയുടെ ഏത് ആവശ്യത്തിനും രാപ്പകൽ വ്യത്യാസമില്ലാതെ അവരുടെ മുന്നണി പോരാളിയായി ഫാ: മണിപ്പാറ എന്നും എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു മണിപ്പാറയച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഇരിട്ടി കടത്തം കടവ് ചക്കരക്കുട്ടൻ ബാലസദനം (ഇന്നത് മൈത്രി ഭവൻ വ്യദ്ധസദനമായി മാറിയിരിക്കുന്നു) എടൂർ, പെരുമ്പുന്ന എന്നിവിടങ്ങളിലെ മൈത്രീ ഭവൻ വൃദ്ധസദനം എന്നിവ […]
Read More