ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ പ്രതിഷേധം രേഖപ്പെടുത്തി

Share News

ചങ്ങനാശേരി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകുന്നതില്‍ സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡെസ്‌ക് ഫോര്‍ എക്യുമെനിസം ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വളരെ മോശമാണെന്നും വയോധികനായ ഈ വൈദികനോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എത്രയും വേഗം ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാര്‍ ജോസഫ് പെരുന്തോട്ടം രാഷ്ട്രപതിക്കും […]

Share News
Read More

ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു.

Share News

ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ പ്രവര്‍ത്തകനും ഈ ശോസഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്, 83 കാരനായ അദ്ദേഹത്തെ അറിയുന്നവരെയും അറിയാത്തവരെയും ഒരു പോലെ ഞെട്ടിച്ചു. പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി ഭരണകൂടത്തോടും കോര്‍പറേറ്റുകളോടുമുള്ള പോരാട്ടത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

Share News
Read More