മലയാള സിനിമയിലെ പുരോഹിത വേഷങ്ങളും കൊറോണാനന്തര ”വരയനും”

Share News

Fr Sunil Ce Ofm Cap പുരോഹിത പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ ചലച്ചിത്രകാരൻമാരുടെയും ക്യാമറ തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. അത്തരം ചിത്രങ്ങളെമൊത്തത്തിൽ പരിശോധിച്ചാൽ ചുഴലം ചെയ്യുന്ന ക്യാമറ ഒരുപാട് താളഭംഗങ്ങൾ സൃഷ്ടിക്കുന്നതു കാണാം. വെറുതെ ഒരുക്യാമറയ്ക്ക് ഇരയാകാനുള്ള ചിലപ്പൻ പക്ഷികളായി പുരോഹിതരെ ചിത്രീകരിക്കുന്ന ഒട്ടനവധി സിനിമകൾ വന്നു പോയിട്ടുണ്ട്.പ്രേക്ഷകരുടെ രഹസ്യ മർമരങ്ങളിൽ നിന്നും കുറച്ചധികം നെഗറ്റീവ് കൊണോട്ടേഷനുകൾഅത്തരത്തിൽ കേൾക്കാനായിട്ടുണ്ട്.ഹൃദയഹാരിയും ചടുലവുമായ നാദാന്തരീക്ഷത്തിലിരുന്ന് സിനിമയെ പുണരുന്ന ഒരു ആസ്വാദകമോബ് ഇന്നുമുള്ളതിനാൽ സിനിമയിലെ പുരോഹിത വേഷങ്ങളെ കുറിച്ച്കൊറോണാനന്തര റിലീസ് […]

Share News
Read More