ഇന്ധന വിലവർദ്ധനവിനെതിരെ കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി സംഘടിപ്പിച്ച ധർണ

Share News

തുടർച്ചയായ 22 ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് മോഡി ഭരണം. ലിറ്ററിന് പെട്രോളിന് 9.17രൂപയും , ഡീസൽ 10.45 രൂപയും എന്ന നിലയിലാണ് കൂട്ടിയത്. UPA സർക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എന്നത് 32.98 രൂപയായും ഡീസൽ 3.65 രൂപ എന്നത് 31.83 രൂപയായും ഭീമമായ വർധനവാണ് ബിജെപി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പെട്രോളിന് 24.69ഉം ഡീസലിന് 26.10രൂപയും അടിസ്ഥാന വിലയുള്ളപ്പോഴാണ് യഥാക്രമം 51.55 രൂപയും 46.19 […]

Share News
Read More

കൂടിയ വിലക്കു വാങ്ങി വില കുറച്ചു കൊടുത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷന് മൂന്ന് മാസത്തേക്ക് 5185 കോടി രൂപ നഷ്ടം വന്നു എന്നാണ് വാർത്തയിൽ

Share News

ഇന്നത്തെ മലയാള മനോരമയിൽ വന്ന വാർത്തയാണ്. കൂടിയ വിലക്കു വാങ്ങി വില കുറച്ചു കൊടുത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷന് മൂന്ന് മാസത്തേക്ക് 5185 കോടി രൂപ നഷ്ടം വന്നു എന്നാണ് വാർത്തയിൽ . ഇവർ കുറഞ്ഞ വിലയ്ക്കു കൊടുത്തത് ആർക്കാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഇനി റിലയൻസിന് വല്ലതുമായിരിക്കുമോ? Joseph Michael

Share News
Read More

ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ,

Share News

ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ, പെട്രോൾ, ഡീസൽ വിലയിൽ ഇന്ത്യൻ ജനതയെ ഒന്നടങ്കം കൊള്ളയടിക്കുകയാണ്, എണ്ണകമ്പനികൾ മാത്രമല്ല എല്ലാ കമ്പനികളും, ഇന്ധന വില കൂടി എന്ന് കാരണം പറഞ്ഞ് ജനത്തെ കൊള്ളയടിക്കുന്നു, ഈ ദുരന്തകാലത്ത് പോലും ഇങ്ങനെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഇമ്മിണി ബല്യ ഒരു സല്യൂട്ട്.കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതം തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് […]

Share News
Read More