ഇന്ധന വിലവർദ്ധനവിനെതിരെ കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി സംഘടിപ്പിച്ച ധർണ

Share News

തുടർച്ചയായ 22 ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് മോഡി ഭരണം. ലിറ്ററിന് പെട്രോളിന് 9.17രൂപയും , ഡീസൽ 10.45 രൂപയും എന്ന നിലയിലാണ് കൂട്ടിയത്. UPA സർക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എന്നത് 32.98 രൂപയായും ഡീസൽ 3.65 രൂപ എന്നത് 31.83 രൂപയായും ഭീമമായ വർധനവാണ് ബിജെപി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പെട്രോളിന് 24.69ഉം ഡീസലിന് 26.10രൂപയും അടിസ്ഥാന വിലയുള്ളപ്പോഴാണ് യഥാക്രമം 51.55 രൂപയും 46.19 […]

Share News
Read More

ഇന്ധനവില വർധനവിന്റെ 13ാം ദിനം

Share News

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഇ​നി പ​റ​യും​വി​ധ​മാ​ണ്.​പെ​ട്രോ​ൾ ലി​റ്റ​റി​ന് 78.53 രൂ​പ. ഡീ​സ​ൽ 72.97 രൂ​പ. 13 ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 7.09 രൂ​പ​യും ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 7.28 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

Share News
Read More

ഇന്ധന വില പത്താം ദിനവും വർധിപ്പിച്ചു

Share News

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ വില കുതിച്ചുയരുന്നു. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ചൊവ്വാഴ്​ച പെട്രോൾ ലിറ്ററിന്​ 47 പൈസയും ഡീസലിന്​ 54 പൈസയും കൂട്ടി. തിങ്കളാഴ്​ച എണ്ണ കമ്പനികൾ പെട്രോൾ ലിറ്ററിന്​ 48 പൈസയും ഡീസലിന്​ 23 പൈസയും കൂട്ടിയിരുന്നു​. ഇതോടെ 10 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന്​ 5.48 രൂപയും ഡീസലിന്​ 5.51രൂപയുമാണ്​ വർധിച്ചത്​. 82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ്​ വില വർധിപ്പിക്കാൻ തുടങ്ങിയത്​. രാജ്യാന്തര വിപണിയിൽ ക്രൂഡ്​ ഓയിൽ വിലയിലുണ്ടായ […]

Share News
Read More