സർഗ്ഗസമന്വയം ‘അവാർഡും ആദരവും 2020’ നവംബർ ഇരുപത്തിരണ്ടിന്

Share News

കൊല്ലം : സുകൃതം ചാരിറ്റബിൾ സൊസൈറ്റി, ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇപ്ലോ, മനസ്, മുരളിക റൈറ്റ് ആംഗിൾ എൻവിയോണ്മെന്റ് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ ‘സർഗ്ഗസമന്വയം’ കോവിഡ് കാലത്തെ നിസ്വാർത്ഥ സേവകർക്കായി സംഘടിപ്പിക്കുന്ന ‘അവാർഡ് ആദരവ് 2020’ പരിപാടി നവംബർ ഇരുപത്തിരണ്ട് ഞായറാഴ്ച രണ്ട് മുപ്പതിന് കൊച്ചുപിലാമൂട് റെഡ്‌ക്രോസ്സ് ഹാളിൽ നടക്കും.ഇരവിപുരം എം എൽ എ എം. നൗഷാദ് ഉദ്‌ഘാടനവും അവാർഡ് വിതരണവും […]

Share News
Read More

കോവിഡ് കാലത്തെ വെളിച്ചമായൊരു അപ്പനും മകനും.

Share News

കൊല്ലം : അപ്പനോടൊപ്പം മകൻ പ്രവർത്തിക്കുക എന്നുള്ളത് പുതുമയൊന്നുമല്ല.രാഷ്ട്രീയത്തിൽ, ബിസിനസ്സിൽ, കലയിൽ, കാരുണ്യത്തിൽ എല്ലായിടത്തും അപ്പനോടൊപ്പം കൈകോർത്തു മക്കൾ പ്രവർത്തിക്കുമ്പോൾ കോവിഡിനെതിരെ ഒരുമിച്ചുപോരുതി സമൂഹത്തിനു മാതൃകയാകുകയാണ് ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും. കൊല്ലം ജില്ലയിലെ ട്രാക്ക് അഥവാ ട്രോമാകെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം എന്ന സംഘടനയുടെ സെക്രട്ടറി ആണ് ജോർജ് എഫ് സേവ്യർ വലിയവീട്. അതോടൊപ്പം കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന […]

Share News
Read More