അൾത്താര വിൽക്കാനുണ്ട്.
CTതങ്കച്ചനാണ് സുധി അന്ന എന്ന കൂട്ടുകാരനെ പരിചയപ്പെടുത്തിത്തന്നത്.പിന്നീടാണറിഞ്ഞത് . സുധി നല്ലൊരു വരകാരൻ, ഫോട്ടോ ഗ്രാഫർ, സിനി ഡയറക്ടർ ആണെന്നൊക്കെ.സുധിയുടെ ഹല്ലേലൂയ എന്ന സിനിമ ഇറങ്ങിയ കാലത്ത് ഞാൻ കണ്ടില്ല.പക്ഷെ യൂ ടുബിൽ അതു കണ്ടു. നല്ലൊരു സുഖമുള്ള സിനിമ .ഇടയ്ക്ക് സുധി ഫെയ്സ് ബുക്കിൽ പടങ്ങൾ കോറിയിട്ടപ്പോൾ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു ആ വരകളെ.ലോഗോസ് ‘അൾത്താര വിൽക്കാനുണ്ട് ‘ എന്ന എൻ്റെ പുതിയ കഥാസമാഹാരം ഇറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. പക്ഷെ കവർ എനിക്കു പ്രശ്നമായിരുന്നു.എൻ്റെ ഫെർണാണ്ടസ് അച്ചനെ […]
Read More