കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി.

Share News

കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. അസുഖത്തെതുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം കർമ്മലറാണി കോളജിൽ അധ്യാപക ജീവിതം ആരംഭിച്ച പ്രഫ. ജോർജ് ജോൺ ദേവമാതാ കോളജിന്റെ ആരംഭകാലം മുതൽ അധ്യാപകനും തുടർന്ന് പ്രിൻസിപ്പലുമായി സേവനം ചെയ്തു.

Share News
Read More