നവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ ഓർമ്മ ദിനം.
മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പർട്ട് മയർനവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻവാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ ഓർമ്മ ദിനം. 2020 നവംബർ ഒന്നിനു മ്യൂണിക്ക് നിവാസികളുടെ പ്രിയപ്പെട്ട റൂപ്പർട്ടച്ചൻ വിടവാങ്ങിയിട്ടു എഴുപത്തഞ്ചു വർഷം തികഞ്ഞു. ആ പുണ്യ സ്മരണയിൽ വാ.റൂപ്പെർട്ട് മയർ എന്ന ഈശോസഭാ വൈദീകനെക്കുറിച്ചായിരിക്കട്ടെ ഇന്നത്തെ കുറിപ്പ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ മ്യൂണിക് നഗരത്തിലെ പാവപ്പെട്ടവർക്കു ശുശ്രൂഷ ചെയ്ത ഒരു പുണ്യ പുരോഹിതൻ്റെ ഓർമ്മ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. ഹിറ്റ്ലറിൻ്റെയും നാസി ഭരണകൂടത്തിൻ്റെയും […]
Read More