അവിശ്വാസം: സ്വര്‍ണക്കടത്തിന്‍റെ ആ​സ്ഥാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്ന് വി.ഡി സ​തീ​ശ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: അ​വി​ശ്വാ​സ​ പ്ര​മേ​യ ച​ര്‍​ച്ചയില്‍ സംസ്ഥാന സർക്കാരിനെ കടന്നക്രമിച്ച്‌ പ്ര​തി​പ​ക്ഷം. സ്വര്‍ണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രമേയം അവതരിപ്പിച്ച്‌ വി.ഡി. സതീശന്‍ ആരോപിച്ചു. കള്ളന്‍ കപ്പിത്താന്‍റെ ക്യാബിനിലാണ്. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ ഉത്തരവാദിത്തവും ശിവശങ്കറിന്‍റെ തലയില്‍ കെട്ടിവെക്കുന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് സ​ര്‍​ക്കാ​രി​നെ ന​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ ത​ന്നെ​യാ​ണ് മു​ഖ്യ പ്ര​ശ്ന​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ പ​ദ്ധ​തി​യു​മാ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം എ​ത്തി​യ​ത്. ക​ള്ള​ക്ക​ട​ത്ത് സം​ഘം […]

Share News
Read More

നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണ വേട്ട

Share News

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ജി​ദ്ദ​യി​ല്‍​നി​ന്നും സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ എത്തിയ മ​ല​പ്പു​റം സ്വ​ദേ​ശി യാം​ഷീ​റി​ല്‍ നിന്നുമാണ് 35 ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന 718 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ഇന്ന് രാവിലെ പിടികൂടിയത്. ക​ട്ട​ര്‍ യ​ന്ത്ര​ത്തി​ന്‍റെ അ​ക​ത്ത് ദ​ണ്ഡു​ക​ളാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Share News
Read More

നയതന്ത്ര പാഴ്‌സലുകള്‍ക്കൊന്നും നികുതി ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: പ്രോട്ടോക്കോള്‍ ഓഫീസര്‍

Share News

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വിദേശത്തു നിന്ന് 2019 മുതലുള്ള കാലയളവില്‍ വന്ന ന​യ​ത​ന്ത്ര പാ​ഴ്സ​ല്‍ വി​ഭാ​ഗ​ത്തി​ന് നി​കു​തി ഇ​ള​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓഫിസർ. ക​സ്റ്റം​സ് അ​യ​ച്ച സ​മ​ന്‍​സി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2019 മു​ത​ല്‍ 2021 വ​രെ​യു​ള്ള കാലയളവില്‍ ഇ​ള​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി യുഎഇ കോണ്‍സുലേറ്റോ മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ലെന്നും പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കള്ളക്കടത്തു നടന്ന കാലത്തെ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച്‌ അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള […]

Share News
Read More

സ്വര്‍ണക്കടത്ത്:എന്‍.ഐ.എ സംഘം തമിഴ്‌നാട്ടില്‍, മൂന്ന് പേര്‍ കസ്റ്റഡിയിൽ

Share News

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ എന്‍.ഐ.എ കസ്റ്റഡിയിൽ.തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിയ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരാണ് ഇവര്‍. ഡി.ഐ.ജി കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഇന്ന് ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് കസ്റ്റഡി […]

Share News
Read More

ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യൽ:ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു

Share News

കൊച്ചി: നീണ്ട ഒമ്പത് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു.അതിനിടെ, കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഐഎ ഓഫിസിലെത്തി. അഞ്ചു മിനിട്ടിനുശേഷം അവര്‍ ഇവിടെനിന്നു തിരികെപ്പോയി. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ […]

Share News
Read More

എം.ശിവശങ്കർ കൊച്ചിയിൽ:ചോദ്യം ചെയ്യൽ ആരംഭിച്ചു .

Share News

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് വി​ധേ​യ​നാ​കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ എ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോടെ പൂ​ജ​പ്പു​ര വീ​ട്ടി​ല്‍ നി​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്‍​ഐ​എ​യു​ടെ വി​ദ​ഗ്ധ​സം​ഘം ചോ​ദ്യം ചെ​യ്യ​ല്‍ ആരംഭിച്ചു. ഹെ​ത​ര്‍ ഫ്‌​ളാ​റ്റ്, സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ഫ്‌​ളാ​റ്റ്, സ്വ​പ്‌​ന​യു​ടെ വാ​ട​ക വീ​ട് ഇ​വി​ടെ​യെ​ല്ലാം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​യും. നേ​ര​ത്തെ ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത തേ​ടാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ ശ്ര​മം.

Share News
Read More

സ്വപ്നയും സന്ദീപും കൊച്ചി എൻഐഎ ഓഫീസിൽ

Share News

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച​ത്. വൈ​കി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തു​ണി​കൊ​ണ്ട് മു​ഖം മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ബം​ഗ​ളു​രു​വി​ല്‍​നി​ന്നു സ്വ​പ്ന​യു​ടെ​യും സ​ന്ദീ​പി​ന്‍റെ​യും യാ​ത്ര. പ്ര​തി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി. നാ​ലു വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ വാ​ഹ​ന​ത്തി​ന് പോ​ലീ​സ് അ​ക​ന്പ​ടി ന​ല്‍​കി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ സ​ഞ്ചാ​ര​വ​ഴി​യി​ല്‍ പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് എ​ന്‍​ഐ​എ സം​ഘം പ്ര​തി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച​ത്. […]

Share News
Read More