ടുണീഷ്യയിൽ നിന്നുള്ള അഭയാർത്ഥി ഇറ്റാലിയൻ യുവവൈദികനെ ഇന്ന് രാവിലെ കുത്തിക്കൊന്നു

Share News

വടക്കേ ഇറ്റലിയിലെ കൊമോ രൂപതയിലെ വൈദികനായ റോബർത്തോ മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള 53 വയസുള്ള ഒരു അഭയാർത്ഥി കുത്തി കൊലപെടുത്തി… കോമോ നഗരത്തിൽ തന്നെയുള്ള പിയാസ്സ സാൻ റോക്കോയിൽ രാവിലെ 7 മണിക്കാണ് വൈദീക നെ കുത്തികൊലപെടുത്തിയത്. ഫാ. റോബർത്തോ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികളുടെ ചുമതല വഹിക്കുന്ന രൂപത വൈദികൻ ആയിരുന്നു. റോബർത്തോ അച്ചനെ അറിയാവുന്നർ അത് അച്ചന് ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് വേദനിക്കുന്നു ഉണ്ടായിരുന്നു… അച്ചനെ […]

Share News
Read More

തിരുവനന്തപുരത്ത് രണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്തകരെ വെട്ടിക്കൊന്നു

Share News

തി​രു​വ​ന​ന്ത​പു​ര​ത്ത്: വെ​ഞ്ഞാ​റ​മ്മൂ​ട് തേ​ന്പാ​മ്മൂ​ടി​ന​ടു​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​ക്കൊ​ന്നു. വെ​ന്പാ​യം സ്വ​ദേ​ശി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ മി​തി​ലാ​ജ് (30), ഹ​ഖ് മു​ഹ​മ്മ​ദ് (24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മി​തി​ലാ​ജ് ഡി​വൈ​എ​ഫ്ഐ തേ​വ​ല​ക്കാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും, ഹ​ഖ് മു​ഹ​മ്മ​ദ് സി​പി​എം ക​ലി​ങ്ങി​ൻ​മു​ഖം ബ്രാ​ഞ്ച് അം​ഗ​വു​മാ​ണ്. ഞാ​യ​റാ​ഴ്ച അ​ർധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ഏ​താ​നും നാ​ളു​ക​ളാ​യി സി​പി​എം-കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ. മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ,കൊലപാതകം ,,,ഏറെ […]

Share News
Read More

ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. -മുഖ്യമന്ത്രി

Share News

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുഖ്യമന്ത്രിപിണറായി വിജയൻ

Share News
Read More

മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

Share News

തിരുവല്ല: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ജീവൻ നഷ്ടമായ മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മത്തായിയുടെ കൊലപാതകം കാരണം അനാഥരായ അമ്മയും ഭാര്യയും കുഞ്ഞുങ്ങളും വിധവയായ സഹോദരിയും വികലാംഗയായ സഹോദരിയും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ തുടർന്നുള്ള സന്ധരണത്തിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മത്തായിയുടെ വിധവയ്ക്കു സർക്കാർ ജോലി നൽകണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കെ.സി.സി.യുടെ നിവേദനം മുഖ്യമന്ത്രിക്കു നൽകി. കസ്റ്റഡിയിൽ എടുത്ത […]

Share News
Read More

സ്വര്‍ണക്കടത്ത്:എന്‍.ഐ.എ സംഘം തമിഴ്‌നാട്ടില്‍, മൂന്ന് പേര്‍ കസ്റ്റഡിയിൽ

Share News

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ എന്‍.ഐ.എ കസ്റ്റഡിയിൽ.തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിയ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരാണ് ഇവര്‍. ഡി.ഐ.ജി കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഇന്ന് ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് കസ്റ്റഡി […]

Share News
Read More

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപയുടെ വെട്ടിപ്പ്: പരിശോധന ആരംഭിച്ചു

Share News

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയ സംഭവത്തിൽ അധികൃതര്‍ പരിശോധന ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് രണ്ട് കോടി രൂപ കാണാതായത്. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് ട്രഷറി ജീവനക്കാരന്‍ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ ജില്ലാ ട്രഷറി ഓഫിസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സിനെയും വിവരം അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും ജില്ലാ ട്രഷറി ഓഫിസര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്ബ് […]

Share News
Read More