ഉമ്മൻ ചാണ്ടി ചരിത്രത്തിലെക്ക് നടന്നു കയറുമ്പോൾ
സെപ്റ്റംബർ 17തീയതി ശ്രീ ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. കൊണ്ഗ്രെസ്സ് പാർട്ടിയുടെ ചരിത്രത്തിലും കേരള ചരിത്രത്തിലും എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു അമ്പത് കൊല്ലം അസംബ്ലിയിൽ തികച്ചു മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, തൊഴിൽ മന്ത്രി ഒക്കെയായ ആരും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്ര മാത്രം അനുഭവ പരിചയവും ജനകീയതയം ഉള്ള നേതാക്കൾ അധികമില്ല നേതൃത്വ നിപുണ വിശകലനത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ നേതൃത്വ ഗുണങ്ങളാണ് വിലയിരുത്തുന്നത്..പതിവ്പോലെ പോസിറ്റീവ് നേതൃത്വ ഗുണങ്ങളാണ് ഗണിക്കുന്നത്. പതിവ് […]
Read More