സംസ്ഥാന ബജറ്റ് ജനുവരി 15ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റ് ജനുവരി 15ന് അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി എട്ടുമുതൽ വിളിച്ചു ചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജനുവരി എട്ടിന് രാവിലെ ഒൻപതിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം തുടങ്ങുന്നത്. 11 മുതൽ 13 വരെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. 14നു നിയമനിർമാണം അടക്കമുള്ള കാര്യപരിപാടി നിയമസഭ പരിഗണിക്കും. 15നു രാവിലെ ഒൻപതിന് ധനമന്ത്രി […]
Read More