പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി നടത്താൻ ശ്രമിക്കണം:മാർഗ നിർദേശങ്ങൾ പുറത്തിറക്കി
എറണാകുളം : എറണാകുളത്ത് ബലിപെരുന്നാൽ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി.ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും കർമങ്ങൾ നടക്കുക. ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നടത്താൻ പാടുള്ളു. ആഘോഷങ്ങൾ പരമാവധി ചുരുക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ശ്രമിക്കണം. പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി നടത്താൻ ശ്രമിക്കണം. ഈദ് ഗാഹുകൾ ഒഴിവാക്കണം. വീടുകളിൽ ബലി കർമങ്ങൾ നടത്തുമ്പോൾ അഞ്ച് പേർ […]
Read More