സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ 6004 സമ്പര്‍ക്ക രോഗികളാണുള്ളത് – 26 09 2020
ചികിത്സയിലുള്ളവര്‍ 50,000 കടന്നു (52,678) തിരുവനന്തപുരം രോഗം സ്ഥിരീകരിച്ചത് 1000 കടന്നു (1050) ഇതുവരെ രോഗമുക്തി നേടിയവര്‍ 1,14,530 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,799 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന) ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 19 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം […]
Read More